സുഹൃത്തുകളെ ഞാൻ ഒരാളുടെയും ഫാൻ അല്ല... പക്ഷെ ഒന്ന് പറയട്ടെ, ഇന്ന് റീലീസ് ആയ മാസ്റ്റര്‍പീസ് ദയവു ചെയ്ത് ആരും കാണരുതെന്ന് അഭ്യർത്ഥിക്കുന്നു കാരണം ഞാൻ ഇന്ന് ആ പടം കണ്ടു. വെറുത്തെ പ്രേക്ഷകരെ വിഡ്ഢികൾ ആകുന്ന രീതിയിൽ ഉള്ള വെറും ഒരു 3rd റേറ്റ് പടം. മമ്മൂട്ടി എന്ന നടന് പറ്റിയ അബദ്ധം അല്ലെങ്കിൽ കാശിനു വേണ്ടി ചെയ്തു... സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ സാധ്യതക്കൾ പോലും ഒട്ടും ഉപയോഗിക്കാൻ സാധിച്ചില്ല.... എന്റെ റേറ്റിംഗ് 5ൽ 1മാർക്....