പൊറിഞ്ചു മറിയം ജോസ്..ഒരു മാസ്സ് എന്റർടൈനിങ് പടം..👏🏻👏🏻..മൈ റേറ്റിംഗ് 3.5/5
ഡയറക്ടർ ജോഷി സാറിന്റെ ഒരു ഇടവേളക്കു ശേഷം ഉള്ള ശക്തമായ തിരിച്ചു വരവ്.. പഴയകാലഘട്ടത്തെ നന്നായ് ചിത്രീകരിക്കാൻ കഴിഞ്ഞു..
ചെമ്പൻ വിനോദും ജോജുവും പിന്നെ ഒരു മാസ്സ് അച്ചയാത്തിയായി നൈല ഉഷയും ഒത്തു ചേർന്നപ്പോൾ ഗംഭീരമായി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി..
കള്ളുഷാപ്പിൽ വെച്ചുള്ള ഗാനം അടിപൊളി..
മാസ്സും റോമൻസും സെന്റിമെൻസും കോമഡിയും ഒത്തുചേർന്ന പടം..കുറച്ചു പോലും മടുപ്പ് തോന്നാത്ത പടം തന്നെയാണ് ..👌👌