Reviews and other content aren't verified by Google
ഞാൻ സ്ഥിരമായി പ്രോഗ്രാം കാണുകയും ഒകോങ് കളിക്കുകയും ചെയ്യാറുണ്ട്... പക്ഷെ എന്റെ ജില്ലയിലേക്ക് (മലപ്പുറം)ഒകോങ് കിട്ടാറില്ല...3ആൾക്ക് കിട്ടി... കോണ്ടെസ്റ് ഇല്ല.. മലപ്പുറത്തെ ഇങ്ങനെ ഒഴിവാക്കല്ലേ മഴവിൽ മനോരമേ...