രഞ്ജിനിയെപോലുള ആളുകളെ ഉൾപ്പെടുത്തി ഈ പരിപാടിയുടെ സകല പ്രതീക്ഷകളും നശിപ്പിച്ചു ബിഗ് ബോസ്സ് എന്താണ് കാണികൾ മണ്ടന്മാർ ആണോ എനിക്കും ഉണ്ട് അമ്മയും പെങ്ങളും മകളുമൊക്കെ പക്ഷെ രഞ്ജിനി ശ്വേത നിങ്ങൾ സ്ത്രീകളുടെ വില കളയുകയാണ് നാണം എന്തെന്ത് ഇവർക്ക് അറിയില്ലേ മലയാളി സ്ത്രീത്വത്ത നശിപ്പിക്കുന്ന ഇവരെ പറഞ്ഞുവിട്ടാൽ പിന്നെയും ആളുകൾ കാണുമായിരിക്കും ഈ പ്രോഗ്രാം അതിന്റെ അഫിപ്രായം നിങ്ങൾ നാട്ടിലിറങ്ങി തിരക്കിനോക്കു ലാലേട്ടാ ഞാൻ നിങ്ങളുടെ ഒരു ഫാൻ ആയിരുന്നു ഇപ്പോൾ ആ സ്നേഹം വരെ കുറയുന്നുണ്ട് ഇതുപോലല്ല എല്ലാർക്കും