Reviews and other content aren't verified by Google
വളരെ പ്രതീക്ഷയോടെ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തു പോയി..ശ്രീ kalleeswary,തീയേറ്ററിൽ..Parassala..പക്ഷെ തിരിച്ചു പോരേണ്ടി വന്നു..ആളില്ലാത്ത കാരണം ഷോ ഇല്ല..26 നും 27 നൂം ഇല്ല..
നല്ല സിനിമകൾക്ക് ഇതാണ് അവസ്ഥ😢