ഒരു object അല്ലങ്കിൽ സീൻ 16 ഇൽ 1 second time കാണിച്ചാൽ നമുക്ക് കാണാൻ കഴിയും ഇപ്പോൾ ഉള്ള എല്ലാ സിനിമ യിലും സീൻ കാണിക്കുന്ന സമയം അല്പം കൂടി കൂട്ടണം ഉദാഹരണം വാഴയിൽ face book posting ലുടെ കഥ പറയുമ്പോൾ അതിൽ തീയതിയും പോസ്റ്റിങ്ങും വായിക്കാൻ ഉള്ള സമയം കിട്ടുന്നില്ല