വലിയ കഥ ഇല്ലെങ്കിലും ഒരു പടം ജയിക്കും എന്നുള്ളതിന് ഉദാഹരണം ആണ് ഭീഷമ പാർവം. Making and Bgm സൂപ്പർബ്.
മമ്മൂക്കയുടെ അഭിനയം തന്നെ ആണ് ഹൈലൈറ്, അതിനൊപ്പം സൗബിൻ ഷാഹിരിരിന്റെ perfoemence കിടിലൻ ആയിരുന്നു.
എല്ലാ കാസ്റ്റിങ്ങും മികച്ച റോൾ ഉണ്ട്, ഷൈൻ ടോം 🔥
Must watch movie ⚡️