മലയാളം മനസിലാകും എന്നുള്ള ആളുകൾ നോക്കണേ.... ഫസ്റ്റ് ആക്സിഡന്റ്. കാർ ഇടിച്ചു.. ഓക്കേ മനസിലായി. 🤔 എന്നാൽ എയർ ബാഗ് ഓപ്പൺ ആകുന്നന്ന പോലെ അല്ലാലോ... ഫയർ ഉണ്ടാകുന്നു ആളുകൾ മരിക്കുന്നു... ഒന്നും മനസിലാകുന്നില്ല 😵💫.......ഡോക്ടർ റിപ്പോർട്ട് പോലും അങ്ങനെ അന്നെന്നു കാണിക്കുന്നു... 🤔