അതിഥി പോയത് നന്നായി.. ആ കുട്ടി വെറുതെ സമയം കളയുകയായിരുന്നു... ആ കുട്ടി വാതിൽ തുറക്കാൻ കാത്തു നിന്നപ്പോൾ "മാന്യനായ "ശ്രീനിഷ് എന്താ പറഞ്ഞതെന്ന് കേട്ടോ... പത്തു വോട്ട് ചെയ്യാൻ മറക്കല്ലേ എന്ന്.. അവൻ വളരെ സെൽഫിഷ് ആണ്.... ഏറ്റവും നല്ല മത്സരാർത്ഥി പോയി (അർച്ചന ).... വോട്ട് മാത്രമാണ് വിജയിയെ തീരുമാനിക്കുന്നത്..
അപ്പോൾ പേർളി തന്നെ വിജയി... അവൾ പോപ്പുലർ ആണ് നേരത്തെ തന്നെ.... അവളുടെ പപ്പയുടെയും മറ്റു ബന്ധുക്കളും കൂട്ടുകാരും വോട്ട് ചെയ്താൽ മതി വിജയിക്കാൻ....