ഗാനഗന്ധർവ്വൻ എന്ന പേരുമിട്ട് ഒരു ഗാനമോ ഒരു ബാഗ്രൗണ്ട് സ്കോറോ നല്ലത് എന്ന് പറയാനില്ല, ഒരു ഗായകനാവാനുള്ള മമ്മൂട്ടിയുടെ ശ്രമം വെള്ളത്തിൽ വരച്ച വര പോലെയായി, ഒരു കഥ ഉണ്ടായിരുന്നു എന്ന് പറയാം പക്ഷെ അത് നല്ലൊരു സിനിമ ആക്കുന്നതിൽ തെറ്റ് പറ്റി.. അനാവശ്യമായ Characters മാത്രമേ ഇതിൽ കാണാനുള്ളു, നീണ്ട താരനിര ഉണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല, കേവലം ഒന്നോ രണ്ടോ സീൻ മാത്രമാണ് നല്ലത്, ആ സീൻ കാണാൻ വേണ്ടി മാത്രം ടിക്കറ്റ് എടുക്കാതിരിക്കുന്നതാണ് നല്ലത്..
റേറ്റിംഗ് 1/5