വിനയൻ സാർ ഇത്രയും മോശം ആക്കുമെന്ന് ഒരിക്കലും പ്രതിക്ഷിച്ചില്ല, ആകാശഗംഗയുടെ ഹൊററിന്റെ പകുതി പോലും 2 വിൽ ഇല്ല, ഹോളിവുഡ് ജീൻസിട്ട പ്രേതത്തെ ഇറക്കി കേരളത്തിലെ പ്രേതത്തെ അപമാനിച്ചത് ശരിയായില്ല.. സിനിമ കഴിയുമ്പോൾ തൊട്ട് അടുത്ത് ഇരിക്കുന്നവരുടെ മുഖത്ത് നോക്കിയാൽ നിരാശ മാത്രം...