Bheeshma Parvam Movie Review & Rating: പുറം കാഴ്ചയ്ക്കപ്പുറമുള്ള ആഴമുണ്ട് ഓരോ കഥാപാത്ര സൃഷ്ടിയിലും. മൂലകഥകളോട് നീതി പുലർത്തുമ്പോഴും അതിനെയെല്ലാം തദ്ദേശീയമായൊരു പ്ലോട്ടിലേക്ക് അതിസമർത്ഥമായി ഇണക്കി ചേർക്കാൻ കഴിഞ്ഞുവെന്നിടത്താണ് ‘ഭീഷ്മപർവ്വ’ത്തിന്റെ തിരക്കഥയുടെ മികവ്