ലളിതം സുന്ദരം - പേര് സൂചിപ്പിക്കുന്നത് പോലെ ലളിതം സുന്ദരം .... ട്വിസ്റ്റുകളോ വമ്പൻ സീനുകളോ ഒന്നും ഇല്ലാത്ത ഒരു കുഞ്ഞു സിനിമ .... എനിക്ക് ഇത്തരം സിനിമകളോട് ഉള്ളിന്റെ ഉള്ളിൽ ഒരു സ്നേഹം ഉണ്ട് .... അത് കൊണ്ട് തന്നെ എനിക്കിഷ്ടമായി .... രഘുനാഥ് പാലേരി , ബിജു മേനോൻ , സൈജു കുറുപ്പ് , മഞ്ജു വാരിയർ, സറീന വഹാബ് എന്തിനു ഏറെ ഒരു സീനിൽ വന്ന് പോകുന്ന സംവിധായകൻ മധു വാരിയർ വരെ നന്നായിട്ടുണ്ട് ....ഒരു ക്ലീൻ കുടുംബ ചിത്രം