എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട എഴുത്തുകാരിയാണ് മാധവികുട്ടി. (ആമി) മഞ്ജു വാരിയര്‍ ആ കഥാപാത്ര
ത്തോട് തികച്ചും നീതി പുലര്‍ത്തും. അനൂപ് മേനോന്, മുരളി ഗോപി, ടോവിനോ തോമസ്, കെ.പി.ഏ.സി ലളിത- നല്ല ടീം. കമലിന്റെ നല്ല ഒരു സിനിമയായിരിക്കും ഇതെന്ന് മനസ്സ് പറയുന്നു. (സെല്ലുലോയ്ട് കണ്ട അനുഭവ മുണ്ട്)
ചുരുക്കത്തില്‍ ഇതില്‍ അഭിനയിക്കാന്‍ പറ്റാത്തവര്‍ക്ക് നിരാശപ്പെടേണ്ടി വരും.
എല്ലാ ഭാവുകങ്ങളും നേരുന്നു.