നമ്മുടെ ഓരോരുത്തരുടെയും ചിന്താഗതികളെ ചോദ്യം ചെയ്യുന്നൊരു ചിത്രമാണ് പട. കണ്ടുകളയേണ്ട ഒരു സിനിമ അല്ല ഇത്. കാണുക. തിരിച്ചറിവുണ്ടാക്കുക. ഇനിയുള്ള കാലമെങ്കിലും പാർശ്വാവത്കരിക്കപ്പെട്ടവനെ ചേർത്ത് നിർത്തുക. കുറഞ്ഞ പക്ഷം അവരെ അവഗണിക്കാതിരിക്കാണെങ്കിലും ശ്രമിക്കുക..