കായംകുളം കൊച്ചുണ്ണി
---------------
ഒറ്റവാക്കിൽ മോശമില്ലാത്ത പടം.. കൊച്ചുണ്ണിയുടെ മാസ്സ് സീനുകൾ മാത്രം പ്രതീക്ഷിച്ച് പടം കാണാൻ പോവണ്ട... ലാലേട്ടൻ ഉള്ള ഭാഗം തകർത്തു (ലാലേട്ടന്റെ സീനുകൾ യോദ്ധയിലെ ലാലേട്ടന്റെ കരാട്ടെ ഗുരുവിനെ ഓർമ്മപ്പെടുത്തി).. സണ്ണി വെയ്ൻ,ബാബു ആന്റണി സ്ഥിരം ശൈലിയിൽ നിന്നും വ്യത്യസ്ഥമായ കഥാപാത്രങ്ങൾ കാഴ്ച വെക്കുന്നു.ഒരു കാലത്ത് നില നിന്നിരുന്ന സവർണ്ണ ആധിപത്യത്തെയും, ജാതി വ്യവസ്ഥയേയും ഉൾക്കൊള്ളിച്ചെഴുതിയ അധികം ബോറഡിപ്പിക്കാത്ത ഒരു സിനിമ 🙂