കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം സന്ദേശവും പ്രമേയവും മികച്ചത് എന്ന് തോന്നിയ ചിത്രം.പതിവ് ആഖ്യാനത്തില്‍ നിന്നും (നായകന്, വില്ലന്റെ തിന്മ, അവനെ തകര്‍ക്കുന്ന നായകന്) മാറിചിന്തിക്കാന്‍ ശ്രമിച്ച എഴുത്തുകാരനെ അഭിനന്ദിക്കുന്നു.ശത്രു സംഹാരമല്ല ശത്രുവിന്റെ പരിണാമം ആണ് ആവശ്യം എന്ന് പറയുവാന്‍ ശ്രമിക്കുന്ന സന്ദേശം ക്രിസ്തുപഠിപ്പിച്ചതാണല്ലോ....