എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു സിനിമയായി മാറി.. But സിനിമയുടെ genre അറിഞ്ഞു കണ്ടില്ലെൽ അതു ഉൾക്കൊള്ളാൻ പറ്റില്ല.🤷🏻♂️
Slow motions, ove😑 dramatics, nayakan nayikayae vasheekarichu purakae pokunnu, athokke oru kadha kettal enganae nammal imagine cheyyum, anganae chinthikkanae ullu.
Imaginationilae villain, with that peculiar laugh, psycho nature and perseverance for revenge..
ലിജോ പറഞ്ഞതന്സരിച് ഇതൊരു മുത്തശ്ശികഥ ഫാന്റസി ആണ് 🥰. അപ്പോൾ മാനുഷിക activities, നാടകീയ lines, ഓവർ ഇമോഷണൽ exhibitions ഒക്കെ വരും, from a viewers imagination
Art and ഫ്രെയിം ഒക്കെ ടോപ് 🔥🔥 lalettan effort edith nalla acting. music vedikettu, specially വില്ലൻ one. ട്വിസ്റ്റ് as usual but 2nd part hint and pieces is interesting. (But eranganael e part ഓടണം.. നോക്കാം).
വാൽകഷ്ണം : ഈ ഒരു സിനിമയുടെ സവിശേഷതയുടെ തിരിച്ചറിവ് ഒരുപക്ഷെ 5,10 വർഷം കഴിഞ്ഞു annathae ബുദ്ധിജീവികൾ കൊണ്ടാടും, but ഇന്നത്തെ ഇ അവസ്ഥ വെച്ച് ഇതിന്റെ 2ണ്ട് പാർട്ട് ഇറക്കാനായില്ലെങ്കിൽ അത് മലയാള സിനിമയുടെ തീരാ നഷ്ടമായി മാറും 🥲.