പൃഥ്വി രാജിനും ഭാര്യക്കും സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ഉളത് കൊണ്ട് എന്തെങ്കിലും തട്ടിക്കൂട്ട് പടം ചെയ്താലും നായകന് ഉള്ള പ്രതിഫലം കുടുംബത്തിന് വെളിയിൽ പോകാത്ത കൊണ്ടും കമ്പനി നഷ്ടത്തിൽ ആവില്ല...പക്ഷെ 200 രൂപ എടുത്തു സുകുമാരൻ്റെ മകൻ ആണ്..അല്പം പ്രതിബദ്ധത സിനിമയോടും അതു കാണുന്ന ജനങ്ങളോടും കാണും എന്ന പ്രതീക്ഷയിൽ പടം കാണാൻ പോയവരെ മുഴുവൻ മൂഞ്ചിച്ചു ഗുരുവായൂരപ്പനെ വരെ വിറ്റ തീട്ട പടം