എല്ലാ ദിവസവും മുടങ്ങാതെ കാണാറുണ്ട്. പങ്കെടുക്കുന്ന കുട്ടികളുടെ നിഷ്കളങ്കതയും, കഴിവും.. പ്രോത്സാഹനവുമായി അവരെ എപ്പോഴും നെഞ്ചോട് ചേർക്കുന്ന പ്രിയപ്പെട്ട ജഡ്ജസും Top star പ്രോഗ്രാമിന്റെ മാത്രം പ്രത്യേകത ആണ്. ഒരായിരം ഭാവുകങ്ങൾ..... K. P. Venugopal. കോഴിക്കോട്.