ഇപ്പൊ അടുത്ത് ഇറങ്ങിയ പടങ്ങളുടെ ലിസ്റ്റിൽ മുമ്പിൽ നിൽക്കണ്ട ഐറ്റം...കേവലം ബോഡി ഷെമിങ്കോ കോമഡി റോളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന യോഗി ബാബുവിനെ ലീഡ് റോളിൽ വെച്ച് ഇറക്കിയ ഫിലിം... ഒരാളുടെ വോട്ടിന്റെ വില മനസ്സിലാക്കി തന്ന മൂവി... ബിഗ് ബഡ്ജറ്റിൽ വന്ന വിജയുടെ സർക്കാരൊന്നും മണ്ടേല മൂവി കണ്ടതിന്റെ സംതൃപ്തി നൽകിയിട്ടില്ല....one of the best movie in tamil industry... 💕❤