എനിക്കിഷ്ടപെട്ടില്ല..സ്ഥിരം ക്ളീഷേ.. പടം തീരും വരെ ഒടുക്കത്തെ ലാഗ്.. പടം എന്താണെന്നറിയുന്ന ഒരു പ്രേക്ഷകന് കാണാൻ പറ്റാത്ത സിനിമ..സ്ഥിരം ബോംബ് സ്റ്റോറി..ഹോളിവുഡ് സിനിമകളിലെ സീനുകൾ അതുപോലെ അവതരിപ്പിക്കാനുള്ള ചില ശ്രമങ്ങൾ...മറ്റു കഥാപാത്രങ്ങൾ ആരും തന്നെനല്ലൊരു അഭിനയ മികവ് കാണിക്കുന്നില്ല..