ഒരു പുതുമയും ഇല്ലാത്ത കഥ. ഇതേ തീമിൽ എത്രയോ സിനിമകൾ കണ്ടിരിക്കുന്നു . പ്രേമം , നായകനെ അല്ലെങ്കിൽ നായികയെ സഹപാഠികൾ ഉപദ്രവിക്കുന്നു . മറ്റെയാൾ ആത്മഹത്യ ചെയ്യുന്നു . എന്തോന്ന് കഥയെടെ.. മമ്മൂട്ടി ആ കഥാപാത്രത്തിന് തീരെ പോരാ . കുറേക്കൂടി നല്ല കാസ്റ്റിംഗ് ആകാമായിരുന്നു . മൊത്തത്തിൽ ഒരു ചത്ത സിനിമ . ഒരു ത്രിൽ തരുന്ന എലെമെന്റ്സ് ഒന്നും ഇല്ല