അനാശ്യാസം നാടിനു നല്ലതല്ല, ശെരി തന്നെ. പക്ഷെ അതിന്റെ പേരിൽ ഏതെങ്കിലും ആണിനേയും പെണ്ണിനേയും അപമാനിക്കുന്നതും മുതലെടുക്കുന്നതും ഭീഷണിപ്പെടുത്തുന്നതും , ഒരു ഹരമായി കാണുന്നവർക്കുള്ള താക്കീതാണ് ഈ സിനിമ , അല്ലാതെ സഹതാപം മൂവി അല്ല.
കേരളം കണ്ടു പടിക്കട്ടെ, മനസ്സിലാക്കട്ടെ. ചികിത്സ വേണ്ടത് കുരുപൊട്ടിയവർക്കാണെന്ന്.
Must wach. may feel lill laggig .. but it worth it.