കുറേ കാലങ്ങള്‍ക്കിപ്പുറം ഒരു സൂപ്പര്‍പടം കണ്ടു. നല്ലത് എന്ന തോന്നല്‍ തന്നെ അടുത്തൊന്നും ഒരു സിനിമ കണ്ടപ്പോള്‍ തോന്നിയിട്ടേയില്ല. ഒറ്റയിരുപ്പിന് മുഴുവനും കണ്ടുതീര്‍ത്തപ്പോള്‍ സത്യമായും ടൊവിനോക്ക് ഓപ്പോസിറ്റായി കളം നിറഞ്ഞാടിയ നടനോട്(സുമേഷ്) ആരാധന തോന്നി. അഭിനയകലയെ വാനോളം ഉയര്‍ത്തിയ നടനം. അതൊരു കാണേണ്ട കഴ്ചതന്നെയാണ് 100/100. ടൊവിനോയെ കുറച്ച് കാണുന്നില്ല. എങ്കിലും....