Reviews and other content aren't verified by Google
ഈ ചിത്രം കണ്ടപ്പോള്‍ പ്രമുഖ നോവലിസ്റ്റ് Gordon .s. Livingston ന്റെ സ്വന്തം അമ്മയെ (ആന്‍ മേരി ) തേടിനടക്കുന്ന 'search for a stranger' എന്ന കഥയാണ് ഓര്‍മ്മവന്നത്.
ഇവിടെ നമ്മുടെ ചുറ്റുപാടിനൊത്ത് വളരെ മനോഹരമായി ജോസ് സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു.