മാത്തൻ എന്ന ടിവിനോ കഥാപാത്രത്തിൽ നിന്നും ഏറെ വിഭിന്ന മായാ ആളയാണ് ടോവിനോ മറഡോണ യിൽ എത്തുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള മറഡോണ ഒരു കൊലപാതകം കഴിഞ്ഞു ബാംഗ്ലൂരിൽ ഒളിച്ചു താമസിക്കുകയും അതിനു ശേഷം ആശ എന്ന കുട്ടിയുമായി ഇഷ്ടത്തിൽ ആവുകയും...അവളിലൂടെ കഥ നേടുപോവുകയും ചെയ്യുന്നു. ആദ്യ പകുതി പൂർണമായും പ്രേക്ഷകരെ പിടിച്ചിരുത്തുമെങ്കിലും രണ്ടാം പകുതി സിനിമയുടെ നിലവാരം കുറക്കുന്നു. എങ്കിലും ടിക്കറ്റ് എടുത്ത കാണാവുന്ന സിനിമയാണ് മറഡോണ