ചരിത്രത്തോട് 100% നീതിപുലർത്തിയ ചിത്രം. മമ്മൂക്ക തന്നെയാണ് നായകൻ. അതിൽ ആർക്കും സംശയം വേണ്ട. മാസ്റ്റർ അച്യുതൻ തകർത്തു. ഉണ്ണിമുകുന്ദൻ സൂപ്പർ. ഒരു ക്ലാസ് + മാസ് ചിത്രം ആണ്. ബിഗ് സ്ക്രീൻ എക്സ്പീരിയൻസ് ആണ് പ്രധാനം. മമ്മൂക്കയുടെ സ്ത്രീ വേർഷൻ അതിഗംഭീരം.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം യേശുദാസ് പാടി മമ്മൂക്ക ഡാൻസ് ചെയ്തത്. സിദ്ദിഖ് പതിവുപോലെ തകർത്തു അഭിനയിച്ചു. സുരേഷ് കൃഷ്ണ, മണിക്കുട്ടൻ,മണികണ്ഠൻ, പ്രാചി തെഹ്ലൻ, കനിഹ,അനുസിത്താര, ഇനിയ .. തുടങ്ങി എല്ലാപേരും വളരെ നല്ല അഭിനയം കാഴ്ചവച്ചു.
ഓരോ മലയാളിയും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്ര അനുഭവം തന്നെയാണ് മാമാങ്കം. ❤️❤️❤️