നിങ്ങളുടെ bigg boss കാണുന്ന ഒരാളാണ് ഞാൻ . എന്റെ അഭിപ്രായത്തിൽ ദയവ് ചെയ്ത് നിങ്ങൾ ആ രഞ്ജിനി ഹരിദാസിനെ നിങ്ങളുടെ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കുന്നതാണ് അന്തസ്സ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ കാണുന്ന ഈ പ്രോഗ്രാമിൽ രഞ്ജിനി ഹരിതാസിനെ പോലെ ഉള്ളവരുടെ ഭാഷാ ശൈലിയും പ്രകടനങ്ങളും കണ്ടുകൊണ്ടിരിക്കുക അസഹനീയം ആണ്. തെരുവുനായ്ക്കളെ സ്നേഹിക്കുന്ന അവൾ വന്ന് വന്ന് അവറ്റകളുടെ അതെ സ്വഭാവത്തിൽ പെരുമാരുന്നതിൽ അതിശയം ഇല്ലെങ്കിലും ഉൾക്കൊള്ളുവാൻ സാധിക്കുന്നില്ല. ഭാരതീയ സംസ്കാരപ്രകാരം മുതിർന്നവരോട് ബഹുമാനപൂർവ്വം പെരുമാറാനും അവരെ സഹായിക്കാനും പഠിപ്പിച്ച മാതാപിതാക്കളെ അപമാനിക്കുന്ന വിധമാണ് രഞ്ജിനി പെരുമാറുന്നത്.