എന്തിനോ വേണ്ടി പടച്ചുണ്ടാക്കിയ പടം. മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള പൊളിറ്റിക്കൽ സിനമകളെ വെറും തുണിപൊക്കി കാണിക്കുന്ന രീതിയിള്ള ക്ലൈമാക്സും കഥയും. എൻറെ രണ്ടു മണിക്കൂർ വെറുതെനഷ്ടപെടുത്തി കളഞ്ഞു. ഇങ്ങനെയുള്ള പടങ്ങൾ എടുക്കുന്നവർക്കെതിരെ കേസു കൊടുക്കാൻ വകുപ്പുണ്ടാകണം. നല്ല ശക്തമായ കഥാപത്രസൃഷ്ടി മമ്മുട്ടിക്കായി നടത്താൻ കഴിഞ്ഞിട്ടും എന്ത് ചെയ്യണമെന്നറിയാതെ എന്തൊക്കെയോ പറയാൻ ശ്രമിച്ച് തീർത്തും പരാചയപ്പെട്ടു പോയ പടം. കഷ്ടം...