Reviews and other content aren't verified by Google
ഉടൻ പണം ഷോ മാത്രമാണ് ഞങ്ങൾ കാണുന്നത്..... അത് എനിക്കും കുടുംബത്തിനും ഭയങ്കര ഇഷ്ടപ്പെട്ട താണ്..ഞങ്ങൾ ഒപ്പം കളിക്കുന്നുണ്ട്.... സ്ക്രാച് കാർഡ് ഇതുവരെ ഒന്നും കിട്ടിയില്ല..... ഞങ്ങൾക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്