★★★ 3/5 ★★★
കൂടുതൽ പ്രതീക്ഷിച്ചു പോകുന്നവർക്ക് നിരാശയാവും..
എന്നാൽ അത്യാവശ്യം ഒരു നല്ല Horror സിനിമ. അത്യാവശ്യം കോമഡി, അത്യാവശ്യം നല്ല ഒരു കഥ, നല്ല വിഷ്വൽ എഫക്ട്സും.
പക്ഷെ സിനിമയിൽ പേടിപ്പെടുത്തുന്ന scenes കുറഞ്ഞു പോയപോലെയാണ് എനിക്ക് തോന്നിയത്. ഒരു One Time Entertainer ആയിട്ട് ഇത് കാണാം. മറ്റുള്ള കൊഞ്ചുറിങ് സിനിമകളെ അപേക്ഷിച്ചു കുറച്ചു പിൻപന്തിയിൽ ആയി പോയപോലെ ആയി ഈ സിനിമ.
നിങ്ങൾ ഒരു കൊഞ്ചുറിങ് യൂണിവേഴ്സിന്റെ ആരാധകൻ ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് "THE NUN".
എന്തായാലും ഒരു പ്രാവിശ്യം കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് "THE NUN"... പൈസ പോകില്ല..
♥ VALAK പൊളിച്ചു ♥