Reviews and other content aren't verified by Google
മനുഷ്യൻ എത്രമാത്രം താഴുകയും ഉയരുകയും ചെയ്യും നന്മതിന്മകളിലെന്നും നമ്മൾ ചിന്തിക്കിന്നതിലപ്പുറം ദൈവിക ഇടപെടലുകൾ മനുഷ്യ ജീവിതത്തിൽ സാധ്യമെന്നും ഉള്ള ചിന്ത നന്നായി അവതരിപ്പിച്ചിരിക്കുന്നു , സാങ്കേതികവിദ്യകളുടെ പരിമിതി നമ്മൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ