Reviews and other content aren't verified by Google
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബുക്കുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പുസ്തകം. "ദൈവത്തിന്റെ കയ്യൊപ്പും" ശ്രീധരൻ സാറിന്റെ കയ്യൊപ്പിനൊപ്പം ഈ കൃതിയിലെ ഓരോ താളിലും വായനക്കാർക്ക് കാണുവാനും അറിയുവാനും അനുഭവിക്കുവാനും കഴിയും.
ഉപഗുപ്തൻ കെ. അയിലറ