എന്തൊരു തേപ്പ് കഥ ആണെടെ. കല്യാണം കഴിക്കുന്നു, പെണ്ണ് ഒളിച്ചോടുന്നു, കാരണവർക്ക് അതിന്റെ പേരിൽ ടെൻഷൻ, നായികയ്ക്ക് hallucination varunnu. മലര്. ഇങ്ങനെയും ഇക്കിളി സിനിമ ഉണ്ടാക്കിയ തിന് സംവിധായകന് ഓസ്കാർ കൊടുക്കണം. ഊള കഥ. ഊള സിനിമ. ഊള ദൈബം. ഡൈബം വന്ന് കല്യാണം നടത്തി അത്രേ. ഹഹഹ.