ഈ സിനിമയുടെ നിർമ്മാതാവ് ജീവിച്ചിരുപ്പുണ്ടേൽ അദ്ദേഹത്തിന്റെയ് കുടുംബത്തിന്റെ ഭാഗ്യം. സംവിധായകൻ വെറും ഒരു പൊട്ടനും മന്ദബുദ്ധിയും ഊളയും ആണെന്ന് തോന്നുന്നു. കാശു കിട്ടിയാൽ എന്തു ഊളത്തരവും കാണിക്കാൻ ഒരു നാണവുമില്ലേ ജയറാമേ. ഈ കഥ കേട്ടിട്ട് എങ്ങനെ അഭിനയിക്കാൻ തോന്നി. വീട്ടിൽ അത്രയ്ക്ക് ദാരിദ്ര്യമാണോ.... പൊന്നു സംവിധായക താങ്കൾ കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത്. ദയവായി താങ്കൾ സിനിമ ചെയ്യരുത് അതിനുള്ള ടാലെന്റ്റ് താങ്കൾക് ഇല്ല..