ഡയറക്ഷൻ പെർഫോമൻസ് സംഗിതം, ഖോ ഖോ സിനിമകണ്ടു വളെരെ മികച്ച നിലവാരത്തിൽ ഉള്ള ഒരു കൊച്ചു ചിത്രം♥️
സിനിമയുടെ സോൾ എന്ന് പറയുന്നത് തന്നെ ഡയറക്ഷൻ ആയിരുന്നു. അതിന്റെ കൂടെ മികച്ച വിഷ്വൽസും 🤗
ഇംഗ്ലീഷ് ട്രാക്കിൽ ഉള്ള സോങ്സ് എല്ലാം വരെ നന്നായിരുന്നു, സിനിമയുടെ മറ്റു കൂട്ടുന്നതിൽ വളരെ അധികം പങ്കുവഹിച്ചു 💞🤗