എന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു പരീക്ഷ തിരക്കില്‍ ആയിരുന്നു ഈ മഹത്തായ നോവലിലൂടെ ഞാന്‍ കടന്നു പോയത്...എന്റെ പരീക്ഷ ചൂടിനെ തീര്‍ത്തും തകർത്തു തരിപ്പണമാക്കി ഞാൻ വായന തുടർന്നു..പിതാക്കന്മാരുടെ പുസ്തകം രണ്ടു ദിവസം കൊണ്ട് വായിച്ച് കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല..വേഗം വായിച്ച് തീര്ക്ക്ണ്ടായിരുന്നു....!എന്റെ മനസ്സില്‍ ഇപ്പോൾ ഇന്നിന്റെ വ്യാകുലതകളും..പരീക്ഷ പേടിയും ഒന്നും ഇല്ല...ക്രിസ്റ്റി വല്ലാതെ മനസ്സിനെ ഉലച്ചുകളഞ്ഞിരിക്കുന്നു... മനസ്സ് ഇപ്പോഴും ,ഡീഗോയിലാണ്...അന്ത്രപ്പേർ കുടുംബം...പിതാക്കന്മാരുടെ മുറി..പിതാക്കന്മാരുടെ പുസ്തകം..മറിയം പള്ളി.....ഉദയംപേരൂർ...
ഹിബയ്ക്ക് ഒരുപാട് നന്ദി...