Reviews and other content aren't verified by Google
അഞ്ജലി പറയുന്നത് പകുതി കേട്ട് ശിവൻ കാണിക്കുന്നത് , സാധാരണ സീരിയലിലേക്ക് തരം താഴുന്നുണ്ട്. 3 days ആയിട്ട് കാണുന്നില്ല. അവർ ടെ സന്തുുഷ്ട കുടുംബം കണ്ടാൽ മതി. അല്ലെങ്കിൽ ശിവൻ ക്ഷമയോടെ നിന്ന് മുഴുവൻ കേൾക്കണമായിരുന്നു.