Reviews and other content aren't verified by Google
THE GREATEST OF ALL TIME
GOAT എന്ന പേര് മാറ്റി ERUMA (എരുമ) എന്ന് ആക്കുന്നതാണ് നല്ലത്, എന്ത് കഥ ആണ് ഇതിൽ.... STORY IS TOO BAD, VIJAY acting is totally waste and over acting
The Greatest of All Time
Review·2mo
More options
ആ പാർവതിയുടെ ower acting വളരെ bore ആണ്, ബാക്കി ഒക്കെ ഏറെക്കുറെ ഒപ്പിക്കാം എന്നെ ഉളളൂ, പ്രതീക്ഷിച്ച പോലെ ഒരു 100% satisfied alla,
Thangalaan
Review·3mo
More options
Very bad experience, waste of time to watching this movie kamal hasan sir is very over in this movie, nedumudi venu & vivek is awesome
Indian 2
Review·5mo
More options
Wonderful movie... All character's are making beautiful
Joe
2 likes
Review·10mo
More options
Proud to be añ INDIAN
Jaihind🇮🇳
URI is One Of the best Army Movie forever
♥️🇮🇳🎖️#WeLoveIndianArmy
Uri: The Surgical Strike
Review·1y
More options
ഒരു സാധാരണകാരന് ഇന്ന് ഒരു വിലയും ഇല്ല... ഓരോരോ പാർട്ടികൾക്കും വോട്ട് ചെയ്യുന്ന പാവം ജനങ്ങൾ മണ്ടന്മാർ എന്ന് കാണിച്ച് തരുന്ന ഒന്നു നല്ല മൂവി...
Nayattu
Review·1y
More options
ഒരു ഉയർത്ത് എഴുന്നേൽപ്പ് കൂടി ആവാമായിരുന്നു...
കുറെ പ്രതീക്ഷകളും ആയി പടം കാണാൻ വന്നത് വെറുതെ ആയി...
ശരിക്കും ഗോൾഡൻ റേറ്ററിവേർ നായകൾ കൂടി ഇല്ലെങ്കിൽ.. ശരിക്കും പ്രാന്ത് പിടിച്ചേനെ... അതിനെ എങ്കിലും കണ്ടിരുന്ന് സമയം പോയത് അറിഞ്ഞില്ല... എന്തായാലും അഭിനയം ഒക്കെ എല്ലാം നന്നായിരിക്കുന്നു പക്ഷെ കഥ മാത്രം വളരെ മോശം ആയി പോയി,