Reviews and other content aren't verified by Google
വാഴ എന്ന ഫിലിമിനെ കുറിച്ച് പറയാനുള്ളത്
, ആ ഫിലിം ആരെയും നിരുത്സാഹപ്പെടുത്തിയിട്ടില്ല എന്നിരുന്നാലും ഹാഷിർ എന്ന യൂട്യൂബ് ചാനൽ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയെ മുൻനിർത്തിയത് കൊണ്ടാണ് ഈ സിനിമ എന്തുകൊണ്ടും വിജയിച്ചു കൊണ്ടിരിക്കുന്നത്