Stheepadham മനോഹരമായൊരു നോവലായിരുന്നു .വനിത മാസികയിൽ പ്രസിദ്ധീകരിച്ച ഈ നോവൽ ഇതുപോലെ വൃത്തികേടാക്കി ചിത്രീകരിക്കുന്നതിൽ ഖേദമുണ്ട് .എന്തിനാണീ ഏച്ചു കെട്ടലുകൾ .നോവലിൽ വേണുഗോപൻ എന്നെ മരിച്ചുപോയതാണ് .നോവലിൽ അയാളുടെ കിഡ്നി മാറ്റിവെക്കാനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ല .ഇനി ബാലയുടെ പിള്ളേര് എന്ന് വളരാനാണ് .ഇക്കണക്കിനു പോയാൽ ഒരഞ്ചുകൊല്ലംകൂടി ഈ സീരിയൽ ഒരു തടസ്സവുമില്ലാതെഓടും .