Reviews and other content aren't verified by Google
പടം മാസ്സ് ആൻഡ് ക്ലാസ്സ്...... ലാലേട്ടൻ പൊളിച്ച് അടുക്കി.....
പിന്നെ കൊറേ #@$%&** മക്കൾ പടം ഡീഗ്രേഡ് ചെയ്യാൻ തൊടങ്ങിട്ടുണ്ട്..... ദയവു ചെയ്യ്തു നിങ്ങൾ മൈൻഡ് ചെയ്യരുതേ.....
ഇത് നിങ്ങൾ കാണേണ്ട പടം.....
My rating 4.3/5💞