Excellent!!!
ഒരു real life story ആയിട്ടും അടുത്തതെന്താകും എന്നൊരു തോന്നൽ create ചെയ്യിപ്പിക്കുന്നതിൽ Roby Varghese വിജയിച്ചു 😍
പടത്തിന്റെ ഫ്ലോ എങ്ങനെയെന്ന് പറഞ്ഞാൽ പയ്യെ കത്തി കത്തി അവസാനം ആളി കത്തി എന്ന് തന്നെ പറയാം.. 🔥
പടത്തിലെ ചില sequence ഒക്കെ നല്ല രീതിയിൽ thrill അടിപ്പിക്കും.. 😍 (അതേതാണെന്ന് ആരും പറയാതിരിക്കുക.. കാണുന്നവരുടെ ഫ്രഷ്നെസ്സ് പോകും) 🔥
മമ്മൂക്ക.. ❤️ ശരിക്കും ഇങ്ങേരു ഇത്രേം effort ഇടുമ്പോൾ.. No words to say.. 🥹
Proud to be his fan boy.. !! 😍
Roby Raj - നല്ല കഴിവുള്ള പയ്യന.. മമ്മൂക്ക കൊണ്ട് വന്ന അടുത്ത മുത്ത്..🔥