നല്ല മൂവി. പുതു തലമുറയ്ക്കായുള്ള സന്ദേശം കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുന്നാറിന്റെ പ്രകൃതി രമണീയത മനോഹരമായി പകർത്തിയിരിക്കുന്നു. പുതുമുഖ നായിക അമലാ ഡൊമനിക്കിന്റെ അഭിനയ മികവ് പ്രത്യേകം എടുത്തു പറയത്തക്കതാണ്. മലയാള സിനിമയ്ക്ക് ഒരു നായികാ വാഗ്ദാനമാണ് അവർ.