ഒരു സിനിമ വിജയിക്കുവാൻ വലിയ താര നിരകളോ, വിദേശ ലൊക്കേഷനോ വേണ്ട എന്ന് പലരെയും പഠിപ്പിക്കുന്ന ഒരു കുഞ്ഞു സിനിമയാണ് രോമാഞ്ചം എന്ന് പറയാം.. ഒരു വീടിനെ ചുറ്റി പറ്റി നടക്കുന്ന ഒരു കഥ എത്ര മനോഹരമായിട്ടാണ് പറഞ്ഞിട്ടുള്ളത്... എല്ലാം മറന്നു രണ്ട് മണിക്കൂർ ചിരിക്കുവാൻ കഴിഞ്ഞതിനു ഈ മൂവി ടീമിന് നന്ദി പറയുന്നു