"ഈ ചെറിയ ജീവിതത്തിൽ എന്തെങ്കിലും ഒന്നിനോടു പ്രണയത്തിലാകേണ്ടിയിരിക്കുന്നു.. കാമുകിയോട്, പുസ്തകങ്ങളോട്, ജോലിയോട്, പഠനത്തോട്, സംഗീതത്തോട്, ജീവിതത്തോട്.. എന്തെങ്കിലും ഒന്നിനെ ആഴത്തിൽ പ്രണയിക്കാതെ ഒരാൾക്കും നീണ്ടു നിൽക്കുന്ന സന്തോഷം കണ്ടെത്താനേ സാധിക്കില്ലെന്ന് തോന്നുന്നു