Reviews and other content aren't verified by Google
ചളി, ചളിയോട് ചളി. പണ്ടത്തെ typiccal ദിലീപ്ചളി കോമഡികൾ വീണ്ടും . എന്തേലും ചേഞ്ച് വന്നോ എന്നറിയാൻ കണ്ടതാ.. 20 മിനുട്ടിൽ നിറുത്തി. അപാര വളിപ്പ് !!
Pavi Caretaker
Review·2mo
More options
ചൈന ടൗൺ ന്റെ ഒരു കോപ്പി പോലെ... വെള്ളമടി.. ചളി കോമഡി.. ലാഗിംഗ്..
ഒരു പുതുമ തോന്നാൻ ഒന്നും ഇല്ലാത്ത ഒരു പടം
നിവിന്റെ ഇത്രയും ബോർ പടം ഞാൻ കണ്ടിട്ടില്ല.
ശ്രീനിവാസന്റെ മകൻ ആണെന്നുള്ള ഒരു ഗുണവും സംവിധായകന്റെ മികവിലും ഇല്ല. ചുമ്മാ ഒരു വളിപ്പ് പടം.