ഈ പടം കണ്ടില്ലെങ്കിൽ നിങ്ങൾക്ക് മാത്രം നഷ്ടം. A must watch movie. ചിരിച്ചു ചിരിച്ചു വയറും വേദനിച്ചു, കാലിൽ മസിലും കേറി 😆 sushin shyam's career best bgm and songs. ക്ലൈമാക്സിൽ ആദരാഞ്ജലി നേരട്ടെ പാട്ടും കൂടി ഇട്ടു പടം തീരുമ്പോൾ എന്റെ മോനെ പൊളി vibe 👌🏻 ശെരിക്കും രോമാഞ്ചം 😍