Reviews and other content aren't verified by Google
നല്ല ഊംഫിയ പടം 🤣🤣... Lag അടിച്ചു ചത്തു.. ബോംബ് പൊട്ടുന്നു നെക്സ്റ്റ് ഷോട്ടിൽ ഹെലികോപ്റ്ററിന്റെ മണ്ടേൽ .. ദേഹം ഫുൾ കമ്പി തൊളച്ചു വില്ലന്റെ നെഞ്ചത്തു കേറ്റി.. ദേ നോക്കുമ്പോൾ വില്ലൻ വീണ്ടും എഴുനേറ്റ് വരുന്നു 🤣🤣🤣